06:26pm 18 May 2026
NEWS
ശിവൻ പിള്ള നിര്യാതനായി
16/05/2026  03:58 PM IST
nila
ശിവൻ പിള്ള നിര്യാതനായി


ഇടപ്പോൺ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവും , കർഷക സംഘം മുൻ സംസ്ഥാന ട്രഷറാറും,
 കേരള വീരശൈവ സഭ മുൻ സംസ്ഥാന ട്രഷററും  ആയിരുന്ന ഇടപ്പോൺ , ആയാംകോണിൽ തുളസി മന്ദിരത്തിൽ ശിവൻ പിള്ള ( 89 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12. 30 ന് വിട്ടു വളപ്പിൽ നടക്കും.
ഭാര്യ.
സരസ്വതിയമ്മ
മക്കൾ:
മധു ഇടപ്പോൺ ( റിട്ട. കെ എസ് ഡി പി ആലപ്പുഴ ) തുളസി പിള്ള ( ബോംഗ്ളൂർ )
സുരേഷ് കുമാർ ( പ്രസിഡണ്ട് സഹകരണ ബാങ്ക് നൂറനാട് )
മരുമക്കൾ: ശശിധരൻ പിള്ള ( ബാംഗ്ളൂർ )
അനിത (പഞ്ചായത്ത്‌ ഉദ്യോഗസ്ഥ )

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img